ഫ്ലാഷ് ന്യൂസ്

"കഥകളി അവതരണവും സോദാഹരണ ക്ലാസ്സും ജുലായ് 30 രാവിലെ 10 മണിക്ക് "

Monday 6 July 2015

കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊടക്കാട് സീഡ് ക്ലബ് ഉദ്ഘാടനം- ഇ.പി.രാജ് മോഹന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹിച്ചു.സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഡോ.എം.വി.വിജയകുമാര്‍ , പി.ടി.എ പ്രസിഡണ്ട്  സി.വി.രാധാകൃഷ്ണന്‍, സീഡ് കോര്‍ഡിനേറ്റര്‍ പി.ടി.തമ്പാന്‍ ,ടി.കാഞ്ചന എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍  ഞാറ് നട്ട് കൃഷി ഇറക്കി.




No comments:

Post a Comment